പുല്ലുവഴി പാട്ടിന്‍ തേൻകണത്തിന്റെ നേതൃത്വത്തിൽനടത്തിയ സംഗീതരാവിൽ ആർ.കെ. ദാമോദരൻ സംസാരിക്കുന്നു
പെരുമ്പാവൂർ: ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന്റെ 84-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുല്ലുവഴി പാട്ടിൻ തേൻകണം അദ്ദേഹത്തിന്റെ 84 ഗാനങ്ങളടങ്ങുന്ന സംഗീതരാവ് സംഘടിപ്പിച്ചു. ആർ.കെ. ദാമോദരൻ, കെ.എൻ. നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.