congress
കേരളകോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം പ്രവർത്തകയോഗം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: പെരിയാർവാലി കനാലിലേക്ക് മാലിന്യം ഇടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കും പുറം ഉദ്ഘാടനം ചെയ്തു. ജോർജ് കിഴക്കുമശേരി അദ്ധ്യക്ഷതവഹിച്ചു.