പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് ഒന്നാം വാർഡിലെ താന്നിപ്പുഴ - മന്നം കൊരം റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ഷിയാസ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് മാധവ് അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ സോളി ബെന്നി, എം. കെ. രാജേഷ്‌, സി.ജെ. ബാബു, ഇ.എസ്. സനൽ. ലിസി ജോണി, അജിത ചന്ദ്രൻ, സുഹൈബ ഷിഹാബ്, സാബു മൂലൻ, സിന്ധു ശശി, മിനി സാജൻ, എൻ.ഒ. സൈജൻ, അമ്യത സജിൻ, ടി. ആർ. പൗലോസ്, സണ്ണി മരോട്ടിക്കുടി എന്നിവർ സംസാരിച്ചു.