പെരുമ്പാവൂർ: കൂവപ്പടി ഇളംബകപ്പിള്ളി കരിയാട്ടി പാടശേഖരങ്ങളിലെ കൊയ്ത്തുത്സവം മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബിന്ദു ഉണ്ണി,കെ.വി. ഷാജി എന്നിവർ സംസാരിച്ചു.