
കോലഞ്ചേരി: മഴുവന്നൂർ എസ്.ആർ.വി യു.പി സ്കൂൾ റിട്ട. അദ്ധ്യാപകൻ ഐരാപുരം വെണ്ണിയത്ത് കെ.ഇ. കേശവൻ നായർ (92) നിര്യാതനായി. ഭാര്യ: പാറുക്കുട്ടിയമ്മ. മക്കൾ: ലളിത, ശശി (റിട്ട. എസ്.ഐ), വത്സല, സുരേഷ്‌കുമാർ, വിജു. മരുമക്കൾ: ചന്ദ്രശേഖരൻ, സുജാത ശശി, മധുസൂദനൻ, രമാദേവി, അമ്പിളി.