
പെരുമ്പാവൂർ: വേങ്ങൂർ പണ്ടിക്കുടിയിൽ പി.വി. യാക്കോബ് (80, റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ (റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് ഹൈസ്‌കൂൾ ക്രാരിയേലി). മക്കൾ: നൃപ ജേക്കബ് (മാർ ഔഗേൻ ഹൈസ്‌കൂൾ, കോടനാട്), എൽദോസ് പി. (ബിസിനസ്), മേരി പി. (സെന്റ് പീറ്റേഴ്‌സ് വി.എച്ച്.എസ്.എസ്, കോലഞ്ചേരി). മരുമക്കൾ: പീറ്റർ തോമസ് (ചീഫ് എൻജിനിയർ, കൊച്ചിൻ പോർട്ട് (മറൈൻ അതോറിറ്റി), ഷിജി മാത്യു (മാർകൗമ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, വേങ്ങൂർ), ഡോ. ജിജു ജോർജ് (പ്രിൻസിപ്പൽ, അന്നൂർ ഡെന്റൽ കോളേജ്, മൂവാറ്റുപുഴ).