santha-shenoy-75

വൈപ്പിൻ: തിരുമുപ്പം തേവർകാട് കളപ്പറമ്പത്ത് പരേതനായ സദാനന്ദ ഷേണായിയുടെ (എൽ.ഐ.സി പറവൂർ ബ്രാഞ്ച് ഏജന്റ്) ഭാര്യ ശാന്ത ഷേണായി (75) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (ബിനാനിപുരം പൊലീസ് സ്റ്റേഷൻ), രാമചന്ദ്രൻ. മരുമക്കൾ: വിമല, അശ്വനി.