പറവൂർ: മാച്ചാംതുരുത്ത് തേവശേരിൽ തമ്പി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്ക. മക്കൾ: തനീഷ്, തനൂജ. മരുമക്കൾ: സിനി, ബിജു.