ദീപമായ്...അരൂർ ചോമയിൽ ഇല്ലംവക ഇല്ലത്ത്കാവിൽ ഭക്തജന സമിതിയുടെ നേതൃത്വത്തിൽ മകരവിളക്ക് ദിവസം നടത്തിയ ദീപക്കാഴ്ച