excursion-

മരട് : മരട് നഗരസഭാ 10-ാം ഡിവിഷൻ ഗുരുകൃപ വയോജന ക്ലബ് വിനോദ യാത്ര സംഘടിപ്പിച്ചു. രക്ഷാധികാരി പത്മപ്രിയ പ്രസിഡന്റ് വി.കെ. നളിനാക്ഷൻ, സെക്രട്ടറി വത്സല, കോ-ഓർഡിനേറ്റർ ശ്രുതി, എ.ഡി.എസ്. ചെയർപേഴ്സൺ നീന നളിനാക്ഷൻ, അങ്കൺവാടി ടീച്ചർ അംബുജം , ആശാവർക്കർ ജിജി തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി.