മൂവാറ്റുപുഴ: കുന്നയ്ക്കാൽ ആവുണ്ട മണ്ടാനത്തിൽ പരേതനായ പൗലോസിന്റെ ഭാര്യ മേരി (82) നിര്യാതയായി. മക്കൾ: സണ്ണി (കടയിരുപ്പ് സിന്തൈറ്റ് അസി. മാനേജർ), സാലി. മരുമക്കൾ: ലിസി, ജോസ്.