v-v-joseph-90

മൂവാറ്റുപുഴ: തോട്ടക്കര മുട്ടത്തുവാളായിൽ വി.വി. ജോസഫ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തോട്ടക്കര സെന്റ് ജോർജസ് ആൻഡ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജോയി, ജോസ്, മേരി (ഇറ്റലി), അച്ചാമ്മ. മരുമക്കൾ: ടെസി, ഷാലി, പാവളോ (ഇറ്റലി), ബിജു.