കൂത്താട്ടുകുളം: കേന്ദ്ര അവഗണനയ്ക്കെതിരെഡി.വൈ.എഫ്.ഐ 20 ന് നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചാരണാർത്ഥം എം.ജെ. ജേക്കബിനൊപ്പം യുവാക്കൾ കൂട്ടയോട്ടം നടത്തി. എം.ജെ. ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്. കൃഷ്ണദാസ് അദ്ധ്യക്ഷനായി.ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യു,
ബ്ലോക്ക് സെക്രട്ടറി അരുൺ അശോകൻ, സണ്ണി കുര്യാക്കോസ്. ഫെബിഷ് ജോർജ് , നഗരസഭാ അദ്ധ്യക്ഷ വിജയ ശിവൻ, അനിൽ കരുണാകരൻ. റോബിൻ വൻ നിലം, ജോമോൻ കുര്യാക്കോസ്, മിഥുൻ മോഹൻ, വി.എ. അരുൺ എന്നിവർ സംസാരിച്ചു.