nafeesa-72

നെട്ടൂർ: വെളീപ്പറമ്പിൽ (ഷീബ മൻസിൽ) സി.എ. മുഹമ്മദിന്റെ (റിട്ട. അസി.എൻജിനിയർ, പി.ഡബ്ല്യു.ഡി) ഭാര്യ നഫീസ (72) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് നെട്ടൂർ മഹല്ല് മുസ്ലീം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. മക്കൾ: ഷക്കീർ, ഷീബ, സാദിക്ക്. മരുമക്കൾ: സാജിത, അബ്ദുൾ ഖാദർ, സജീന.