rebakka-92

ചോറ്റാനിക്കര: എരുവേലി കട്ടയിൽ പരേതനായ പൗലോസിന്റെ ഭാര്യ റെബേക്ക (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ സെമിത്തേരിയിൽ. പാലസ് സ്‌ക്വയർ വെളിയത്തുകുഴി കുടുംബാംഗമാണ്. മക്കൾ: ലില്ലി, പരേതനായ ജോർജ്, ലിസി, ലീന, ലൗലി.

മരുമക്കൾ: ജോർജ്, അനു, ജോണി, രാജു, ബിജു.