ഫോർട്ടുകൊച്ചി: സൗത്ത് താമരപ്പറമ്പ് മരക്കാശേരി പരേതനായ ജോസഫിന്റെ ഭാര്യ ഫിലോമിന (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഫോർട്ടുകൊച്ചി ബസിലിക്കപള്ളി സെമിത്തേരിയിൽ. മക്കൾ: ഷീല, ഓമന, നെൽസൺ. മരുമക്കൾ: സെബാസ്റ്റ്യൻ, ആന്റണി, ബിന്ദു.