1

തോപ്പുംപടി: മുതിർന്ന കോൺഗ്രസ്‌ നേതാവ് ആർ. ത്യാഗരാജൻ (80) നിര്യാതനായി. കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി, വർക്സ് കമ്മിറ്റി ചെയർമാൻ എന്നി നിലകളിലും കോൺഗ്രസ്‌ നോർത്ത് ബ്ലോക്ക്‌ പ്രസിഡന്റ്‌, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: രജനി, സുധ, സ്മിത . മരുമക്കൾ: സജികുമാർ, ശ്രീകുമാർ, നിഷി.