വൈപ്പിൻ: എടവനക്കാട് പഴങ്ങാട് പടിഞ്ഞാറ് പഴങ്ങാട്ടുതറ പരേതനായ കുമാരന്റെ മകൻ ഷാജി (56) നിര്യാതനായി. അമ്മ: ഭവാനി. ഭാര്യ: സുഗന്ധി. മക്കൾ: അപർണ, അഭയ്.