raphel

വൈപ്പിൻ: ഓച്ചന്തുരുത്ത് പള്ളത്തുശേരി റാഫേൽ (റാഫി 69) നിര്യാതനായി. കൊച്ചിൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുൻ ജീവനക്കാരനാണ്. ഭാര്യ: കുമ്പളങ്ങി ചിറമ്മേൽ കുടുംബാംഗം ബീന. മകൻ: ജോസഫ് റാഫേൽ.