കൊച്ചി: ഐ.എം.എ കൊച്ചിയുടെയും അരികെ പാലിയേറ്റീവ് കെയറിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു. ഐ.എം.എ കൊച്ചി സെക്രട്ടറി ഡോ. ജോർജ് തുകലൻ, രൂപിക റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി അഡ്വ.മാത്യു ജേക്കബ്, ഡോ. ഗീത വിജയരാഘവൻ, ഡോ. ആനി എന്നിവർ സംസാരിച്ചു.