y

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ കാർഷിക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന 44-ാമത് നിക്ഷേപ സമാഹരണ യജ്ഞം പ്രശസ്ത സിനിമാ സീരിയൽ താരം സ്നേഹാ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.എസ്. മണി, ബോർഡ് അംഗങ്ങൾ, സെക്രട്ടറി കെ.പി. ജയ എന്നിവർ സംസാരിച്ചു. നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 10 ന് അവസാനിക്കും.