പറവൂർ: ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ വടക്കേക്കര ഹിന്ദുമത ധർമ്മപരിപാലന സഭ മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. വിശേഷാൽ ഗണപതിഹോമം. ഗുരുപൂജ, കലശാഭിഷേകം, അമൃതഭോജനം, സർവൈശ്വര്യപൂജ, ദീപാരാധന, നിറമാല, ദീപക്കാഴ്ച എന്നിവ നടന്നു.