അങ്കമാലി: ക്ലീൻഗ്രീൻ ആൻഡ് ഹാപ്പി മൂക്കന്നൂർ പദ്ധതിയുടെ ഭാഗമായി ദിവസ വേതനാടിസ്ഥാനത്തിൽ വനിതാ, പുരുഷ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു.
18 വയസിനും 50 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ നമ്പർ, ആധാർ കാർഡ് പകർപ്പ്, റേഷൻ കാർഡ് പകർപ്പ് എന്നിവ സഹിതം 24ന് വൈകിട്ട് 4ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് അപേക്ഷിക്കണം.