
വലഞ്ഞു തളർന്നു ജനം...രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാന മന്ത്രി നരേന്ദ്രമോദി കൊച്ചിൻ ഷിപ്പ് യാർഡിൽ പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ സൗത്ത് സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ യാത്രക്കാരി കുഞ്ഞുമായി മഹാരാജാസ് മെട്രോ സ്റ്റേഷനിലേക്ക് നടക്കുന്നു. ജോസ് ജംഗ്‌ഷനിൽ നിന്നുള്ള കാഴ്ച