കൊച്ചി: ബാങ്കു ജീവനക്കാരുടെ സാംസ്‌കാരിക സം ഘടനയായ ബീമിന്റെ ആഭിമുഖ്യത്തിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ ഡോ. ശ്രീവത്സൻ ജെ. മേനോൻ അവതരിപ്പിക്കുന്ന കർണാടക സംഗീതക്കച്ചേരി 19ന് വൈകിട്ട് 6.30ന് എറണാകുളം ടി.ഡി.എം ഹാളിൽ നടക്കും. ബീമിന്റെ 477-ാം പ്രതിമാസ പരിപാടിയാണിത്. പ്രവേശനം സൗജന്യം.