achan-bava-sebastain

നീറിക്കോട്: വെള്ളുവേലിൽ റോഡ് ഇട്ടിക്കുന്നത്ത് സെബാസ്റ്റ്യൻ (82, റിട്ട. എക്സൈസ് ഇൻസ്‌പെക്ടർ) നിര്യാതനായി. ഭാര്യ: കർമ്മലി (റിട്ട. സീനിയർ സൂപ്പർവൈസർ ശ്രീചിത്ര തിരുവനന്തപുരം). മക്കൾ: ആഷ്‌ലിൻ (ഗോവ), ആൽഡ്രിൻ (ബിസിനസ്). മരുമക്കൾ: തുഷാര, മനു. പരേതന്റെ കണ്ണുകൾ അങ്കമാലി നേത്രബാങ്കിന് ദാനംചെയ്തു.