siva-temple

അണിഞ്ഞൊരുക്കം... എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രാങ്കണത്തിൽ നടന്ന ന‌ൃത്താർച്ചനയ്ക്ക് തയാറെടുക്കുന്ന ഹരികൃപ സ്കൂൾ ഒഫ് ഡാൻസിലെ കുട്ടികൾ