p
കൊച്ചിൻ ഷിപ്പ് യാർഡിലെ അന്താരാഷ്ട്ര ഷിപ്പ് റിപ്പയറിംഗ് ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽ.പി.ജി ഇറക്കുമതി ടെർമിനലിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നു. ഹൈബി ഈഡൻ എം.പി, കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, സർബാനന്ദ സോനാവാൾ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി ശ്രീപദ് യെസോ നായിക് എന്നിവർ സമീപം