കൊച്ചിൻ ഷിപ്പ് യാർഡിലെ അന്താരാഷ്ട്ര ഷിപ്പ് റിപ്പയറിംഗ് ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽ.പി.ജി ഇറക്കുമതി ടെർമിനലിന്റെയും ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഹനത്തിൽ കയറുന്നു