മേമ്മടങ്ങ്: ചാണ്ടികൊല്ലിയിൽ ജോസഫ് വർക്കിയുടെ ഭാര്യ ഏലിയാമ്മ ജോസഫ് (76) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സി. സിൻസി, പരേതനായ ജോബിച്ചൻ, ജയ്സി, റയ്സി. മരുമക്കൾ: ബോസ്, സെബാസ്റ്റ്യൻ.