വൈപ്പിൻ: എളങ്കുന്നപ്പുഴ ഗവ. ന്യൂ എൽ.പി സ്‌കൂളിന് ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ മന്ദിരം ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 10ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അദ്ധ്യക്ഷത വഹിക്കും.