മൂവാറ്റുപുഴ: തൃക്കളത്തൂർ മൈലങ്ങാട്ട് പരേതനായ എം.ജെ. ജോണിന്റെ മകൻ ജോജി ജോൺ (43) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായപള്ളി സെമിത്തേരിയിൽ. ഭാര്യ: ടൂണ. മക്കൾ: ആദിൽ എം. ജോൺ, ആൽവിസ് എം.ജോൺ. മാതാവ്: ലീലാമ്മ.