പെരുമ്പാവൂർ: വേങ്ങൂർ ചൂരമുടി ആലിയാട്ടുകുടിവീട്ടിൽ പരേതനായ എം.ഒ. പൗലോസിന്റെ ഭാര്യ ഏലിയാമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വേങ്ങൂർ മാർകൗമ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോബി പോൾ, താര, ജ്യോതി . മരുമക്കൾ: വിജേത, എൽദോ, ജിബി.