satheeshan58

പള്ളുരുത്തി: ഇടക്കൊച്ചി പാമ്പായിമൂല കണിയാംപറമ്പിൽ സതീശൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് 9ന്‌ ഇടക്കൊച്ചി പൊതുശ്മശാനത്തിൽ. ഭാര്യ: ശാന്തിനി. മക്കൾ: വിഷ്ണു, വിവേക്. മരുമക്കൾ: സാന്ദ്ര, അനഘ.