1

പള്ളുരുത്തി: മുണ്ടംവേലി കുരിശിങ്കൽ അന്ന (കുഞ്ഞമ്മ 93) നിര്യാതയായി. സംസ്കാരം ഇന്ന് 3.30 ന് മുണ്ടംവേലി സെന്റ്‌ ലുയീസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: മേരിജോൺ, ജേക്കബ്, അഗസ്റ്റിൻ, പരേതരായ ട്രീസ ബാപ്പു, ജോസഫ് ജൂസേ.