കുത്തിയതോട്: കെ.പി കവലക്ക് കിഴക്ക് മെയ്ക്കോടത്ത് പരേതനായ ബസ്ര അബൂബക്കറിന്റെ ഭാര്യ ഐഷ (70) നിര്യാതയായി. മക്കൾ: സീനത്ത്, പരേതനായ റഷീദ്. മരുമകൻ: പരേതനായ പായിക്കാട് നാസർ.