പള്ളുരുത്തി: കുമ്പളങ്ങി കരോട്ടുപറമ്പിൽ സെലി ദേവസി (82) നിര്യാതയായി. മക്കൾ: ജോർജ്, ജൂഡ്, പരേതയായ മേരി. മരുമക്കൾ: സേവി, ഷിജി, മിനി.