വാലിബനും കാലിബറും...എറണാകുളം ട്രാവൻകൂർ ഹോട്ടലിൽ നടന്ന മലൈക്കോട്ടൈ വാലിബൻ സിനിമയുടെ പ്രൊമോഷന് ശേഷം ഓൺലൈൻ മീഡിയയോടൊപ്പം ഫോട്ടോയെടുക്കുന്ന നടൻ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും