കൊച്ചി: ബാലസാഹിത്യകാരൻ മാലിയുടെ സ്മരണാർത്ഥം അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ബാലസാഹിത്യ രചനാ മത്സരം നടത്തുന്നു. കഥ 800 വാക്കിലും കവിത 36 വരിയിലും കൂടരുത്. അവസാന തീയതി ഫെബ്രുവരി 20. തിരഞ്ഞെടുക്കപ്പെട്ട രചനകൾ ഉൾപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കും. രചനകൾ അയയ്ക്കേണ്ട വിലാസം: apsbooks1997@gmail.com