കൊച്ചി: കേന്ദ്ര അവഗണനയ്‌ക്കെതിരെ നാളെ ഡി.വൈ.എഫ്.ഐ നടത്തുന്ന മനുഷ്യച്ചങ്ങലയിൽ കേരള ബസ് ട്രാൻസ്‌പോർട് അസോസിയേഷൻ ഉടമകളും തൊഴിലാളികളും കണ്ണികളാകുമെന്ന് ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ കറുവത്തും സെക്രട്ടറി കെ.എ. നജീബും അറിയിച്ചു.