അരിക്കുഴ: തരണിയിൽ ടി.വി. ജോസഫ് (73) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: അനിറ്റ്, ജോമിറ്റ്. മരുമക്കൾ: ബിൻസ്, ജെയിംസ്.