shameer-charamam
ഷമീർ

പറവൂർ: മുനമ്പം കവലയിലെ ടർഫിൽ ഫുട്‌ബാൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് ആളംതുരുത്ത് പാറാശേരിൽ ഷാജിയുടെ മകൻ മുഹമ്മദ് ഷമീർ (26) മരിച്ചു. മാതാവ്: സാജിത‌. ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെ സംഭവം. കബറടക്കം നടത്തി. സഹോദരി: ജസീല (ജിദ്ദ).