മൂവാറ്റുപുഴ: കെ.എസ്.എസ്.പി യു പായിപ്ര യൂണിറ്റ് ഭാരവാഹികളായി ടി.എ. ബേബി (പ്രസിഡന്റ്), കെ.എസ്. സലിം, എ.കെ. കമലാക്ഷി, കെ.പി. രത്നമ്മ ( വൈസ് പ്രസിഡന്റുമാർ), പി. അർജുനൻ (സെക്രട്ടറി), പി.എ. മൈതീൻ, ഒ.പി. കുര്യാക്കോസ്, പി.വി. സുരേഷ് (ജോ.സെക്രട്ടറിമാർ), വി.എം. കുഞ്ഞുമുഹമ്മദ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.