n-m-ramankutty-80
എൻ.എം. രാമൻകുട്ടി

കാഞ്ഞിരമറ്റം: രാധാ വിഹാർ എൻ.എം. രാമൻകുട്ടി (80, റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: പ്രകാശ്, പ്രശാന്ത്. മരുമക്കൾ: അനിത, സരിത.