mathew-skariya-85
മാത്യു സ്‌കറിയ

മൂവാറ്റുപുഴ: വാഴക്കുളം ഓലിക്കൽ മാത്യു സ്‌കറിയ (എം.എസ്. ഓലിക്കൻ 85) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിലെ കുടുംബകല്ലറയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ജിന്റോ, ജിയോ. മരുമക്കൾ: ലില്ലി, സുജ.