shaji-65
ഷാജി

ചെറിയപ്പിള്ളി: കൈതാരം നടുമുറിപ്പറമ്പിൽ പരേതനായ ശ്രീധരന്റെ മകൻ ഷാജി (65) നിര്യാതനായി. ഭാര്യ: ശോഭ (സി.പി.എം കൈതാരം ഈസ്റ്റ് ബ്രാഞ്ച് അംഗം, കർഷകസംഘം വി​ല്ലേജ് കമ്മി​റ്റി അംഗം). മക്കൾ: സേതുലക്ഷ്മി, ശ്രീലക്ഷ്മി.