അങ്കമാലി: പാലിശേരി ഗവ.ഹൈസ്കൂളിൽ കായിക അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം 22ന് രാവിലെ 11.30ന് സ്കൂൾ ഓഫീസിൽ നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി അഭിമുഖത്തിൽ പങ്കെടുക്കണം.