പെരുമ്പാവൂർ: കൂവപ്പടി മഹാഗണപതി ക്ഷേത്രത്തിൽ ഹരിഹരപുത്ര ലക്ഷാർച്ചന നാളെ നടക്കും. രാവിലെ 7ന് അഷ്ടാഭിഷേകം, 8ന് പുഷ്പാഭിഷേകം, 8.30ന് കനകാഭിഷേകം, 9ന് ഹരിഹരപുത്ര ലക്ഷാർച്ചന, ഉച്ചയ്ക്ക് 1ന് പ്രസാദസദ്യ.