 
കുമ്പളങ്ങി തെക്ക്: കുമ്പളങ്ങിയിലെ ആദ്യ കാല സി.പി.എം നേതാവ് കുളക്കടവ് രണ്ട് തെങ്ങും തറ ആർ.പി.ശ്രീധരൻ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുമ്പളങ്ങി സ്മൃതികുടീരത്തിൽ. ഭാര്യ: മാധവി. മക്കൾ: ആർ.എസ്.സന്തോഷ് (റിട്ട. എ.എസ്.ഐ), ആർ.എസ്. അജിത. മരുമക്കൾ: മിനിമോൾ, വിജയൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, എറണാകുളം ജില്ലാ കോടതി).