alphonsa-72
അൽഫോൻസ

എറണാകുളം: ഗാന്ധിനഗറിൽ അച്ചാരുപറമ്പിൽ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ അൽഫോൻസ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാൻസിസ് കത്തീഡ്രൽ സെമി​ത്തേരി​യി​ൽ. മക്കൾ: സിന്ധു, ബിന്ദു, സിജു. മരുമക്കൾ: തങ്കച്ചൻ, ബാബു.